PA RANJITH NITHINRAJ SUICIDE

പാ രഞ്ജിത്ത്: നിതിൻ രാജിന്റെ മരണത്തിൽ നീതി തേടിയുള്ള ഹർത്താലിന് പിന്തുണയുമായി സംവിധായകൻ

പ്രശസ്ത തമിഴ് സംവിധായകൻ പാ രഞ്ജിത്ത് കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. കേരളത്തിലെ ദളിത്-ആദിവാസി സംഘടനകൾ പ്രഖ്യാപിച്ച…

Read More