ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ ഇന്ത്യ ഒരുങ്ങുന്നു.

ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ ഇന്ത്യ; പെട്രോളിന് പിന്നാലെ ജൈവഇന്ധന വിപ്ലവവുമായി പുതിയ പരീക്ഷണങ്ങൾ ആരംഭിക്കുന്നു

ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്താൻ ഇന്ത്യ ഒരുങ്ങുന്നു. പെട്രോളിലെ എഥനോൾ വിജയത്തിന് ശേഷം ജൈവഇന്ധന മേഖലയിൽ വൻ മാറ്റങ്ങൾ ലക്ഷ്യമിട്ട് ടാറ്റാ മോട്ടോഴ്‌സുമായി സഹകരിച്ചുള്ള പരീക്ഷണങ്ങൾ. ഡീസലിൽ ഐസോബ്യൂട്ടനോൾ…

Read More