TAMIL NADU ELECTION

ഒറ്റ വോട്ടിൽ പരാജയം: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിക്ക് അടിതെറ്റി; ഒരു വോട്ടിന്റെ വ്യത്യാസത്തിൽ ടിവികെ സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം

ഒറ്റ വോട്ടിൽ പരാജയം എന്ന അവിശ്വസനീയമായ വാർത്തയാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്നത്. ശിവഗംഗ ജില്ലയിലെ തിരുപ്പത്തൂർ മണ്ഡലത്തിൽ ഡിഎംകെ നേതാവും സഹകരണ…

Read More