കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി, KPCC President, Shafi Parambil, Kodikunnil Suresh, Congress Leadership Change Kerala, K Sudhakaran, മല്ലികാർജുൻ ഖർഗെ

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി; ഖർഗെയെ കണ്ട് കൊടിക്കുന്നിൽ; കോൺഗ്രസിൽ തലപ്പത്ത് അഴിച്ചുപണി; യുവരക്തം വരുമോ?

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഷാഫി പറമ്പിലിനെ പരിഗണിക്കുന്നതായി സൂചന. കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നും വിജയത്തിന് പിന്നാലെ സംഘടനാ തലത്തിൽ വൻ അഴിച്ചുപണിക്കൊരുങ്ങി കോൺഗ്രസ്…

Read More