സെക്രട്ടേറിയറ്റിൽ നാഥനില്ലാത്ത അവസ്ഥ, Kerala Secretariat Stuck

സെക്രട്ടേറിയറ്റിൽ നാഥനില്ലാത്ത അവസ്ഥ; പത്ത് ദിവസമായി സ്തംഭിച്ച് ഭരണം; ഫയലുകളിൽ തീരുമാനമില്ല; കേരളം കടുത്ത പ്രതിസന്ധിയിലേക്ക്!

സെക്രട്ടേറിയറ്റിൽ നാഥനില്ലാത്ത അവസ്ഥ പത്താം ദിവസത്തിലേക്ക്. മുഖ്യമന്ത്രി ചർച്ചകൾ നീളുമ്പോൾ ഫയലുകൾ കെട്ടിക്കിടക്കുന്നു. സ്കൂൾ പ്രവേശനം ഉൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങൾ പ്രതിസന്ധിയിൽ. തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ്…

Read More