മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെതിരെ സമസ്ത; ജനവിധിയെ അപഹസിക്കരുത്; കോൺഗ്രസിനെതിരെ സുപ്രഭാതം!

മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെതിരെ സമസ്ത; ജനവിധിയെ അപഹസിക്കരുത്; കോൺഗ്രസിനെ കടന്നാക്രമിച്ച് സുപ്രഭാതം!

കോഴിക്കോട്: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ യുഡിഎഫിനുള്ളിൽ സജീവമായ മുഖ്യമന്ത്രി ചർച്ചകൾക്കെതിരെ കടുത്ത വിമർശനവുമായി സമസ്ത ഇ.കെ വിഭാഗം രംഗത്തെത്തിയിരിക്കുന്നു. മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസിനെതിരെ സമസ്ത…

Read More