ഇറാന്റെ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനിലേക്ക്

ഇറാന്റെ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനിലേക്ക്; യുഎസ് ആക്രമണ ഭീതിയിൽ നിർണ്ണായക നീക്കം; ചാരവിമാനവും മാറ്റിയതായി റിപ്പോർട്ട്!

ഇറാന്റെ യുദ്ധവിമാനങ്ങൾ പാക്കിസ്ഥാനിലേക്ക് മാറ്റിയതായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. നൂർ ഖാൻ എയർബേസിൽ ഇറാന്റെ ചാരവിമാനങ്ങളും യുദ്ധവിമാനങ്ങളും എത്തിയെന്ന് സൂചന. പശ്ചിമേഷ്യയിലെ പുതിയ സൈനിക സമവാക്യങ്ങൾ വായിക്കാം.…

Read More