mv govindan

ജനങ്ങളിൽ വിശ്വാസം: എൽഡിഎഫ് വൻ വിജയം നേടുമെന്ന് എം.വി. ഗോവിന്ദൻ

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ തങ്ങൾക്ക് ജനങ്ങളിൽ വിശ്വാസം ഉണ്ടെന്നും എൽഡിഎഫ് വലിയ വിജയം കൈവരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ജനങ്ങൾ എൽഡിഎഫിന് അനുകൂലമായി…

Read More