വി ഡി സതീശൻ മുഖ്യമന്ത്രിയാകണം, VD Satheesan Chief Minister, Muslim League Sonia Gandhi

വി ഡി സതീശൻ മുഖ്യമന്ത്രിയാകണം; സോണിയ ഗാന്ധിയോട് നിലപാട് ആവർത്തിച്ച് മുസ്ലിം ലീഗ്; കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും!

വി ഡി സതീശൻ മുഖ്യമന്ത്രിയാകണം എന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് മുസ്ലിം ലീഗ്. സോണിയ ഗാന്ധിയുമായുള്ള ചർച്ചയിൽ നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങൾ. കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ പുതിയ…

Read More