കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം, Kerala New CM

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം; സസ്പെൻസ് അവസാനിപ്പിച്ച് കോൺഗ്രസ്; നിയമസഭാ കക്ഷി യോഗം ഇന്ന് തിരുവനന്തപുരത്ത്!

കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം; കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം. ഹൈക്കമാൻഡ് തീരുമാനം മുദ്രവച്ച കവറിൽ തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം: ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും…

Read More