Air India International Flights Cut, Aviation Fuel Price Hike

വിമാന ഇന്ധന വില വർദ്ധന; രാജ്യാന്തര സർവീസുകളിൽ വൻ നിയന്ത്രണമേർപ്പെടുത്തി എയർ ഇന്ത്യ; പ്രവാസികൾക്ക് കനത്ത തിരിച്ചടി!

വിമാന ഇന്ധന വില വർദ്ധനയെത്തുടർന്ന് എയർ ഇന്ത്യ രാജ്യാന്തര സർവീസുകൾ വെട്ടിക്കുറച്ചു. ജൂൺ 1 മുതൽ ഓഗസ്റ്റ് 31 വരെ സർവീസുകളിൽ നിയന്ത്രണം. പ്രവാസികൾ ആശങ്കയിൽ. ന്യൂഡൽഹി:…

Read More