ഷിയാസ് കരീം

ഷിയാസ് കരീം വീണ്ടും വിവാദത്തിൽ; ലൈംഗിക പീഡനത്തിനും 65 ലക്ഷത്തിന്റെ സാമ്പത്തിക തട്ടിപ്പിനും എതിരെ പുതിയ പരാതിയുമായി യുവതി.

ഷിയാസ് കരീം എന്ന മോഡലിനും നടനുമെതിരെ അതീവ ഗൗരവകരമായ പുതിയ പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്തെത്തിയിരിക്കുകയാണ്. ലൈംഗികമായി പീഡിപ്പിച്ചുവെന്നും വിവാഹവാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ഏകദേശം 65…

Read More