പൊലീസ് സുരക്ഷ ഒഴിവാക്കി സതീശനും രമേശും

പൊലീസ് സുരക്ഷ ഒഴിവാക്കി സതീശനും രമേശും; ഗൺമാൻമാരെയും പൈലറ്റിനെയും തിരിച്ചയച്ച് കോൺഗ്രസ് നേതാക്കൾ; ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു!

തിരുവനന്തപുരം: പൊലീസ് സുരക്ഷ ഒഴിവാക്കി സതീശനും രമേശും. കേരള രാഷ്ട്രീയത്തിൽ അസാധാരണമായ നീക്കങ്ങളുമായി പ്രതിപക്ഷ നേതാക്കൾ. തങ്ങൾക്കനുവദിച്ച പൈലറ്റ്, എസ്‌കോർട്ട് വാഹനങ്ങൾ ഉൾപ്പെടെയുള്ള പൊലീസ് സുരക്ഷ ഒഴിവാക്കി…

Read More