പെൺകുട്ടിയെ കാണാതായി nihala missing eranakulam

പെൺകുട്ടിയെ കാണാതായി; എറണാകുളത്ത് 13 വയസ്സുകാരിയെ കാണാതായിട്ട് ദിവസങ്ങൾ, തുമ്പില്ലാതെ പോലീസ്

എറണാകുളം കരിമുകളിൽ നിന്ന് പെൺകുട്ടിയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാകാത്തതിൽ കുടുംബവും നാട്ടുകാരും വലിയ ആശങ്കയിൽ. കരിമുകൾ സ്വദേശി അഫ്സലിന്റെ മകൾ ഫാത്തിമത്തൂൽ നിഹാലെയെയാണ് (13)…

Read More