മോഹൻലാൽ റീറിലീസ് റെക്കോർഡുകൾ തകർക്കാൻ വീണ്ടും 'കിരീടം'.

മോഹൻലാൽ ആരാധകരുടെ ആവേശം വാനോളം; ക്ലാസിക് ചിത്രം ‘കിരീടം’ 4K ദൃശ്യഭംഗിയോടെ വീണ്ടും തിയേറ്ററുകളിലേക്ക്

മോഹൻലാൽ റീറിലീസ് റെക്കോർഡുകൾ തകർക്കാൻ വീണ്ടും ‘കിരീടം’. 4K ദൃശ്യഭംഗിയും ഡോൾബി അറ്റ്‌മോസ് ശബ്ദ മികവോടെയും ജൂലൈയിൽ ചിത്രം റിലീസിനൊരുങ്ങുന്നു. മോഹൻലാൽ റീറിലീസ് റെക്കോർഡുകൾ തകർക്കാൻ മലയാളത്തിന്റെ…

Read More