സിപിഐഎം നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം, CPIM Payyannur

സിപിഐഎം നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം; നിയമനടപടിയുമായി പാർട്ടി; പയ്യന്നൂരിൽ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ നിരീക്ഷണത്തിൽ!

സിപിഐഎം നേതാക്കൾക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നിയമനടപടിയുമായി സിപിഐഎം. പയ്യന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെയും നേതാക്കളെയും അപകീർത്തിപ്പെടുത്തുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിരീക്ഷണത്തിൽ. കണ്ണൂർ: പയ്യന്നൂർ മേഖലയിൽ…

Read More