ശ്രേയസ് അയ്യർക്കെതിരെ രൂക്ഷവിമർശനം

ശ്രേയസ് അയ്യർക്കെതിരെ രൂക്ഷവിമർശനം; ‘ദൈവമേ! എന്തൊരു മണ്ടത്തരം’; ചഹാലിനെ തഴഞ്ഞതിൽ പൊട്ടിത്തെറിച്ച് ക്രിക്കറ്റ് ലോകം!

ശ്രേയസ് അയ്യർക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. യുസ്‌വേന്ദ്ര ചഹാലിനെ ബൗളിംഗിൽ നിന്ന് മാറ്റിനിർത്തിയ ശ്രേയസിന്റെ ‘മണ്ടത്തരത്തെ’ ചൊല്ലി ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾ. കൂടുതൽ…

Read More