harthal

ഹർത്താൽ പ്രഖ്യാപനത്തിനിടെ നിർണ്ണായക നീക്കം; ഏപ്രിൽ 28-ന് കേരളത്തിൽ കടകൾ തുറക്കുമെന്ന് വ്യാപാരികൾ

ഹർത്താൽ പ്രഖ്യാപനങ്ങളിലൂടെ കേരളത്തിന്റെ സാമ്പത്തിക നട്ടെല്ല് തകർക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി വ്യാപാരികൾ രംഗത്ത്. ഏപ്രിൽ 28-ന് സംസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ട ഹർത്താലുമായി ഒരു തരത്തിലും സഹകരിക്കില്ലെന്നും അന്ന് കേരളത്തിലെ…

Read More