ഗൂഗിൾ പേയിൽ പിൻ നമ്പർ ഇല്ലാതെ പണമയയ്ക്കാം, ഗൂഗിൾ പേ പുതിയ ഫീച്ചർ

ഗൂഗിൾ പേയിൽ പിൻ നമ്പർ ഇല്ലാതെ പണമയയ്ക്കാം; യുപിഐ ഇടപാടുകളിൽ വന്ന 2 വലിയ മാറ്റങ്ങൾ

ഗൂഗിൾ പേയിൽ പിൻ നമ്പർ ഇല്ലാതെ പണമയയ്ക്കാം എന്ന സുപ്രധാന ഫീച്ചർ ഇന്ത്യയിൽ അവതരിപ്പിച്ചു. ബയോമെട്രിക് ഓതന്റിക്കേഷൻ വഴി യുപിഐ ഇടപാടുകൾ ഇനി കൂടുതൽ ലളിതവും വേഗത്തിലുമാകും.…

Read More