കൊല്ലം കോടതിയിൽ റീൽ ചിത്രീകരണം

കൊല്ലം കോടതിയിൽ കാപ്പാ കേസ് പ്രതികളുടെ റീൽ ചിത്രീകരണം; ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങൾ പങ്കുവെച്ച് പ്രതികൾ, കേസെടുത്ത് പോലീസ്

കൊല്ലം കോടതിയിൽ റീൽ ചിത്രീകരണം നടത്തിയ കാപ്പാ കേസ് പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തുന്ന ഡയലോഗുകളോടെയാണ് വീഡിയോ പ്രചരിപ്പിച്ചത്. കൊല്ലം കോടതിയിൽ റീൽ ചിത്രീകരണം നടത്തിയ സംഭവത്തിൽ…

Read More