രാജധാനി എക്സ്പ്രസ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

രാജധാനി എക്സ്പ്രസ് അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ട്രാക്കിൽ കാട്ടാനക്കൂട്ടത്തെ കണ്ട് അടിയന്തിര ബ്രേക്ക്

രാജധാനി എക്സ്പ്രസ് അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. അസമിൽ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന കാട്ടാനക്കൂട്ടത്തെ കണ്ട് ലോക്കോ പൈലറ്റുമാർ ട്രെയിൻ നിർത്തി. രാജധാനി എക്സ്പ്രസ് അപകടത്തിൽ നിന്നും…

Read More