മോദിയുടെ മുഖംമൂടിയണിഞ്ഞ് മോഷണം

മോദിയുടെ മുഖംമൂടിയണിഞ്ഞ് മോഷണം; രാജസ്ഥാനിൽ അഞ്ച് ലക്ഷം രൂപയുടെ സ്മാർട്ട് ഫോണുകൾ തട്ടിയെടുത്ത പ്രതിക്കായി തിരച്ചിൽ

മോദിയുടെ മുഖംമൂടിയണിഞ്ഞ് രാജസ്ഥാനിൽ വൻ മോഷണം. അഞ്ച് ലക്ഷം രൂപയുടെ സ്മാർട്ട് ഫോണുകളാണ് മോഷ്ടാവ് തട്ടിയെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു, പോലീസ് അന്വേഷണം തുടരുന്നു. മോദിയുടെ മുഖംമൂടിയണിഞ്ഞ്…

Read More