ഐപിഎൽ 2026, ai image

ഐപിഎല്ലിൽ പാഴായത് 57 കോടി! പരിക്കിലും പിന്മാറ്റത്തിലും വീണ് വമ്പൻ താരങ്ങൾ; ഫ്രാഞ്ചൈസികൾക്ക് വൻ സാമ്പത്തിക നഷ്ടം; റിപ്പോർട്ട് പുറത്ത്!

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL 2026) പത്തൊമ്പതാം സീസൺ ആവേശകരമായി പുരോഗമിക്കുമ്പോഴും ഫ്രാഞ്ചൈസികളെ ആശങ്കയിലാഴ്ത്തി താരങ്ങളുടെ പിന്മാറ്റം. പരിക്കിനെത്തുടർന്നും വ്യക്തിപരമായ കാരണങ്ങളാലും പ്രമുഖ താരങ്ങൾ സീസണിൽ…

Read More