മുംബൈ കുടുംബത്തിന്റെ മരണം

മുംബൈ കുടുംബത്തിന്റെ മരണം: ആന്തരിക അവയവങ്ങൾ പച്ചനിറത്തിൽ; വിഷം തണ്ണിമത്തനിലൂടെയല്ല, ശരീരത്തിൽ മോർഫിന്റെ സാന്നിധ്യം

മുംബൈ കുടുംബത്തിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ അതീവ ഗൗരവകരമായ വെളിപ്പെടുത്തലുകളുമായി ഫോറൻസിക് ലബോറട്ടറി രംഗത്തെത്തി. തണ്ണിമത്തൻ കഴിച്ചതിനെത്തുടർന്നുള്ള ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ ഈ…

Read More