മുരിങ്ങ വിത്തുകൾ

മുരിങ്ങ വിത്തുകൾ ഉപയോഗിച്ച് ജലശുദ്ധീകരണം; മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരവുമായി ശാസ്ത്രലോകം

മനുഷ്യരാശിയുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരുപോലെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന മൈക്രോപ്ലാസ്റ്റിക് മലിനീകരണത്തിന് പരിഹാരം നമ്മുടെ വീട്ടുമുറ്റത്തെ മുരിങ്ങയിലുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. പോഷകസമൃദ്ധമായ ഇലകളും ഔഷധഗുണമുള്ള വേരുകളും കൊണ്ട് ‘അദ്ഭുത വൃക്ഷം’…

Read More