മദ്യം വാങ്ങാനുള്ള പ്രായപരിധി

മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കാൻ കേരള സർക്കാർ; സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖ നിർബന്ധം

മദ്യം വാങ്ങാനുള്ള പ്രായപരിധി കർശനമാക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നു. സംസ്ഥാനത്ത് ബെവ്കോ ഔട്ട്ലെറ്റുകൾ വഴിയുള്ള മദ്യവിതരണത്തിൽ നിശ്ചയിച്ചിട്ടുള്ള പ്രായപരിധി കൃത്യമായി പാലിക്കണമെന്നതാണ് എക്സൈസ് കമ്മീഷണറുടെ പ്രധാന ശുപാർശ.…

Read More