സിപിഎം നേതാവിന്റെ കുറ്റസമ്മതം

സിപിഎം നേതാവിന്റെ കുറ്റസമ്മതം; കെ.സി വേണുഗോപാലിനായി ഫ്ലെക്സ് വെച്ചത് സിപിഎം നേതാവ്; സിസിടിവിയിൽ കുടുങ്ങി; നാണംകെട്ട് അണികൾ!

തൃശൂർ: കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് മൂർച്ഛിക്കുന്നു എന്ന വരുത്തിത്തീർക്കാൻ ശ്രമിച്ച സിപിഎം നേതാവിന്റെ കുറ്റസമ്മതം പുറത്ത്. തൃശൂർ വാടാനപ്പള്ളിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന് അനുകൂലമായി…

Read More