പുരുഷൻമാരുടെ ജനനേന്ദ്രിയം അപ്രത്യക്ഷമാക്കുന്ന രോഗം

പുരുഷൻമാരുടെ ജനനേന്ദ്രിയം അപ്രത്യക്ഷമാക്കുന്ന രോഗം; കോംഗോയിൽ ആരോഗ്യപ്രവർത്തകരെ ചുട്ടുകൊന്നു; അന്ധവിശ്വാസം വിതച്ച വിന; ലോകം ഞെട്ടലിൽ!

കിൻഷാസ: പുരുഷൻമാരുടെ ജനനേന്ദ്രിയം അപ്രത്യക്ഷമാക്കുന്ന രോഗം പടർത്തുന്നതായി ആരോപിച്ച് കോംഗോയിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ ക്രൂരമായ ആക്രമണം. ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ അന്ധവിശ്വാസം പടർത്തിയ…

Read More