പത്മപ്രിയ മാലാഖയെപ്പോലെ

പത്മപ്രിയ മാലാഖയെപ്പോലെ; തൂവെള്ള ഗൗണിൽ താരം തീർത്തത് മാന്ത്രിക നിമിഷങ്ങൾ, സമൂഹമാധ്യമങ്ങളിൽ റീൽ തരംഗം

പത്മപ്രിയ മാലാഖയെപ്പോലെ തിളങ്ങുന്നു! തൂവെള്ള ഗൗണിൽ നടി പത്മപ്രിയ നടത്തിയ സുഫി നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഒന്നര മില്യണിലധികം കാഴ്ചക്കാരുമായി റീൽ മുന്നേറുന്നു. പത്മപ്രിയ മാലാഖയെപ്പോലെ അണിഞ്ഞൊരുങ്ങി…

Read More