തിരുവനന്തപുരം നഗരസഭയിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് മേയർ വി വി രാജേഷും കൗൺസിലർമാരും നിലത്തുവീണു.

തിരുവനന്തപുരം നഗരസഭയിൽ ഏറ്റുമുട്ടൽ; മേയറുടെ ഓഫീസിന് മുന്നിൽ എൽഡിഎഫ് ബിജെപി കൗൺസിലർമാർ തെരുവ് യുദ്ധം നടത്തി

തിരുവനന്തപുരം നഗരസഭയിൽ ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് മേയർ വി വി രാജേഷും കൗൺസിലർമാരും നിലത്തുവീണു. എൽഡിഎഫ് ഉപരോധം വലിയ സംഘർഷത്തിലേക്ക് വഴിമാറി. തിരുവനന്തപുരം നഗരസഭയിൽ ഏറ്റുമുട്ടൽ ശരിവെക്കുന്ന…

Read More