എസ്എഫ്ഐ ദില്ലി ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചു.

എസ്എഫ്ഐ ദില്ലി ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചത് വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരായ പ്രതിഷേധ ദൃശ്യങ്ങൾ പങ്കുവെച്ചതിന്റെ പശ്ചാത്തലത്തിൽ

എസ്എഫ്ഐ ദില്ലി ഇൻസ്റ്റഗ്രാം അക്കൗണ്ട് മരവിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിനെതിരെ വിദ്യാർത്ഥികളെ അണിനിരത്തി സംഘടിപ്പിച്ച പ്രതിഷേധ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മെറ്റയുടെ ഈ നടപടി. എസ്എഫ്ഐ ദില്ലി ഇൻസ്റ്റഗ്രാം അക്കൗണ്ട്…

Read More