ചാലക്കുടി പാലം അടച്ചു

ചാലക്കുടി പാലം അടച്ചു; ദേശീയപാതയിൽ വൻ ഗതാഗതക്കുരുക്ക്; കിലോമീറ്ററുകളോളം വാഹനനിര; ദുരിതത്തിലായി യാത്രക്കാർ!

ചാലക്കുടി: ചാലക്കുടി പാലം അടച്ചു; ദേശീയപാതയിൽ കിലോമീറ്ററുകളോളം ഗതാഗതക്കുരുക്ക്. അറ്റകുറ്റപ്പണികൾക്കായി പാലം വീണ്ടും അടച്ചതോടെ യാത്രക്കാർ വലയുന്നു. ദേശീയപാത 544-ൽ യാത്ര ചെയ്യുന്നവരെ വലച്ചുകൊണ്ട് ചാലക്കുടി പാലം…

Read More