ടൂറിസ്റ്റ് ബസ്

ടൂറിസ്റ്റ് ബസ് തട്ടിപ്പിലൂടെ കടത്തിക്കൊണ്ടുപോയി; ഉടമയുടെ സാഹസികമായ അന്വേഷണത്തിനൊടുവിൽ വാഹനം കണ്ടെത്തി.

സ്വന്തം ടൂറിസ്റ്റ് ബസ് തട്ടിപ്പിലൂടെ മറ്റൊരാൾ വിറ്റഴിച്ചതിനെത്തുടർന്ന് ഉടമ നടത്തിയ സാഹസികമായ അന്വേഷണം ഒടുവിൽ ഫലം കണ്ടു. വാകത്താനം സ്വദേശിയായ അനീഷ് എന്നയാളാണ് തന്റെ ടൂറിസ്റ്റ് ബസ്…

Read More