പുനെയിലെ കേതൻ അഗർവാൾ വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി സിയ ഗോയൽ.

കേതൻ അഗർവാൾ വധക്കേസ്: വിവാഹം ഒഴിവാക്കാൻ കൊലപാതകം എളുപ്പമെന്ന് പ്രതി സിയ ഗോയലിന്റെ ഞെട്ടിക്കുന്ന കുറ്റസമ്മതം

പുനെയിലെ കേതൻ അഗർവാൾ വധക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മുഖ്യപ്രതി സിയ ഗോയൽ. വീട്ടുകാരെ എതിർത്ത് നിശ്ചയിച്ചുറപ്പിച്ച വിവാഹം വേണ്ടെന്നുവെക്കുന്നതിനേക്കാൾ എളുപ്പം പ്രതിശ്രുത വരനെ കൊലപ്പെടുത്തുന്നതായിരുന്നു എന്ന് സിയ…

Read More