madyapradesh box accident

മധ്യപ്രദേശിൽ നർമ്മദ നദിയിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

മധ്യപ്രദേശിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ഓംകാരേശ്വറിൽ വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. നർമ്മദാ നദിയിൽ വിനോദസഞ്ചാരികളുമായി സഞ്ചരിക്കുകയായിരുന്ന ഒരു ക്രൂസ് സാങ്കേതിക തകരാറിനെത്തുടർന്ന് വെള്ളത്തിനടിയിലാവുകയായിരുന്നു.…

Read More