നരബലി ആരോപണം, വെല്ലൂർ സംഭവം, മന്ത്രവാദം, ആറുവയസുകാരൻ മരണം, തമിഴ്നാട് വാർത്തകൾ

നരബലി ആരോപണം വെല്ലൂരില്‍; ആറുവയസുകാരന്റെ ദാരുണമായ മരണം മന്ത്രവാദത്തെ തുടന്നെന്ന് ബന്ധുക്കളുടെ ഗുരുതര ആരോപണം

വെല്ലൂരില്‍ ആറുവയസുകാരൻ നരബലിക്ക് ഇരയായെന്ന് ബന്ധുക്കളുടെ ആരോപണം. സംഭവത്തിൽ മുത്തശ്ശിയും പിതൃസഹോദരിയും പോലീസ് കസ്റ്റഡിയിൽ. തമിഴ്‌നാട്ടിലെ വെല്ലൂരില്‍ ആറുവയസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം…

Read More