കുഞ്ഞു മിയയെ ജീവിതത്തിലേക്ക്

ചികിത്സാ സഹായം: കുഞ്ഞു മിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സുമനസുകൾ കൈകോർക്കുന്നു

കുഞ്ഞു മിയയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നാട് ഒന്നടങ്കം പ്രാർത്ഥനയിലും സഹായഹസ്തങ്ങളുമായി മുന്നിട്ടിറങ്ങുന്നു. ആറു മാസം മാത്രം പ്രായമുള്ള മിയ മരിയ എന്ന കുരുന്ന് സ്പൈനൽ മസ്കുലർ…

Read More