അഡ്ഹോക് കമ്മിറ്റി പ്രവർത്തനം തടഞ്ഞ് കോടതി.

അഡ്ഹോക് കമ്മിറ്റി പ്രവർത്തനം തടഞ്ഞ് കോടതി; ശ്വേത മേനോന്റെ ഹർജിയിൽ നിർണ്ണായക നടപടി

അഡ്ഹോക് കമ്മിറ്റി പ്രവർത്തനം തടഞ്ഞ് കോടതി. നടി ശ്വേത മേനോന്റെ ഹർജിയിലാണ് അമ്മയുടെ അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം കോടതി താൽക്കാലികമായി മരവിപ്പിച്ചത്. അഡ്ഹോക് കമ്മിറ്റി പ്രവർത്തനം തടഞ്ഞുകൊണ്ട്…

Read More