hotel udamakk marddanam

ഹോട്ടൽ ഉടമയ്ക്ക് മർദനം: ഇളമണ്ണൂരിൽ യുവാവിനെ പഴയ ഉടമയും കുടുംബവും ചേർന്ന് ക്രൂരമായി ആക്രമിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഹോട്ടൽ ഉടമയ്ക്ക് മർദനം ഏറ്റ സംഭവത്തിൽ പത്തനംതിട്ട ഇളമണ്ണൂരിൽ വലിയ പ്രതിഷേധം ഉയരുന്നു. ഇളമണ്ണൂർ സ്വദേശി ടോണി പി. നൈനാന് നേരെയാണ് ക്രൂരമായ അക്രമമുണ്ടായത്. ഹോട്ടൽ നടത്തിപ്പുമായി…

Read More