സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അൽമയെ ഭർത്താവ് വെട്ടിക്കൊന്നു; നെയ്യാറ്റിൻകരയെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ സംശയരോഗം

social media ifluencer amala KOLAKKES


സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അൽമയെ ഭർത്താവ് വെട്ടിക്കൊന്നു; നെയ്യാറ്റിൻകരയെ നടുക്കിയ കൊലപാതകത്തിന് പിന്നിൽ സംശയരോഗം
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയ 33-കാരി അൽമയെ ഭർത്താവ് വിഷ്ണു ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത നെയ്യാറ്റിൻകരയെ ഞെട്ടിച്ചിരിക്കുകയാണ്. കുടുംബകലഹവും ഭർത്താവിന്റെ അമിതമായ സംശയരോഗവുമാണ് ഈ ദാരുണ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

പി.എസ്.സി കോച്ചിങ് സെന്റർ അധ്യാപകനായ വിഷ്ണു, കൃത്യത്തിന് ശേഷം സഹോദരന്റെ വീട്ടിലെത്തി കൊലപാതക വിവരം അറിയിക്കുകയായിരുന്നു. പള്ളിക്കുള്ളിൽ പ്രാർത്ഥന നടന്നിരുന്നതിനാൽ അൽമയുടെ നിലവിളി ശബ്ദം അയൽവാസികൾ പോലും കേട്ടില്ലെന്ന് പറയപ്പെടുന്നു. പൂച്ചകളെ സ്നേഹിക്കുന്ന, യാത്രകളെ ഇഷ്ടപ്പെടുന്ന അൽമ ഇൻസ്റ്റാഗ്രാമിലും മറ്റും ഏറെ സജീവമായിരുന്നു. read more https://periya.in/woman-hires-hitmen-husband-murder-case-arrest-crime-news-malayalam/

Leave a Reply

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു